പി.ജി. നഴ്സിംഗ്: റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Dec 17, 2025, 19:25 IST
പി.ജി. നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലിങ്ക് ചെയ്തിട്ടുള്ള പി.ജി. നഴ്‌സിംഗ് 2025- കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്തു അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഡിസംബർ 20 വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചു.
tRootC1469263">.jpg)


