പി.ജി. മെഡിക്കൽ പ്രവേശനം : 24 വരെ ഓപ്ഷൻ നൽകാം
Nov 19, 2025, 19:17 IST
2025 ലെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തുന്നതിന് നവംബർ 24 വരെ www.cee.kerala.gov.in ൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 -2332120, 2338487.
.jpg)


