പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു

train
train

പാലക്കാട് : പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു. പള്ളിപ്പുറം - പട്ടാമ്പി സ്റ്റേഷനുകൾക്ക് ഇടയിലെ ഉരുളാൻപടി എന്ന സ്ഥലത്ത് വെച്ചാണ് തൊഴിലാളി തെറിച്ചുവീണത്. 

ട്രോമ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

tRootC1469263">

Tags