വെള്ളമെന്ന് കരുതി ടർപെന്റയിൻ കഴിച്ചു:രണ്ടു വയസുകാരി ആശുപത്രിയിൽ

baby leg
baby leg

പാലക്കാട്: വെള്ളമെന്ന് കരുതി ടർപെന്റയിൻ ദ്രാവകം കഴിച്ച രണ്ടു വയസുകാരി ആശുപത്രിയിൽ. കിഴക്കഞ്ചേരി സ്വദേശിയായ കുട്ടിയെ ആലത്തൂരിലെ സ്വകാരാശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

ശിശുരോഗവിഭാഗം ഡോക്ടർ റോഷ്‌നയുടെ നേതൃത്വത്തിലാണ് ചികിത്സ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന ടർപെന്റയിൻ കഴിച്ചത്.
 

tRootC1469263">

Tags