പാലക്കാട് സർക്കാർ പോളിടെക്‌നിക് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
Aug 18, 2026, 19:37 IST
പാലക്കാട് : പാലക്കാട് സർക്കാർ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് 20ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് www.gptcpalakkad.ac.in, ഫോൺ: 0491 2572640.
.jpg)

