വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്
Jan 19, 2026, 20:25 IST
പാലക്കാട് :വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ജനുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഫോൺ: 0491 2515872
tRootC1469263">.jpg)


