മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
Jun 5, 2025, 20:26 IST


പാലക്കാട് : മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി (ജൂനിയര്‍) വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.