കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
teacher
teacher

പാലക്കാട് : കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ഇക്കണോമിക്സ് തസ്തികയിൽ  അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9497630410.
 

tRootC1469263">

Tags