കഞ്ചിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

teacher
teacher

പാലക്കട് :  കഞ്ചിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ 31ന് രാവിലെ 11 മണിക്ക് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94 97 6 3 0 4 1 0

Tags