കൊടുവായൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് നിയമം

Pharmacist

പാലക്കാട് : കൊടുവായൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. കേരള സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകരിച്ച ഡി.ഫാം/ ബി.ഫാമാണ് യോഗ്യത. അപേക്ഷകർക്ക് പ്രായം 40 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ ജനുവരി 29ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
 

tRootC1469263">

Tags