പാലക്കാട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി


പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി
പാലക്കാട് : പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി.
Tags

അഞ്ചാറു വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് നടന് ടൊവിനോ തോമസ്
ടൊവിനോ നിര്‍മിക്കുന്ന പുതിയ ചിത്രം മരണമാസിന്റെ പ്രമോഷന് പരിപാടിയിലാണ് നടന്റെ പ്രതികരണം. സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി ഉണ്ടെന്ന് കാരണത്താല്‍ സൗദിയിലും കുവൈറ്റിലും ചിത്രം നിരോധിച്ചിരുന്നു. ഇത

കുവൈത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
കുവൈത്തിൽക്രിമിനൽ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ.കുവൈത്ത് സെൻട്രൽ ജയിലിലാണ് സംഭവം. ജയിൽ സുരക്ഷ ജീവനക്കാർ സന്ദർശകരിൽ നടത്തുന്ന പതിവ് പരി