കനത്ത മഴ , ജലാശയങ്ങളില്‍ ഇറങ്ങരുത്, ജാഗ്രത പാലിക്കണം: പാലക്കാട് ജില്ലാ കളക്ടര്‍

heavy-rain
heavy-rain

പാലക്കാട് : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ഡാമുകള്‍, തടയണകള്‍, പുഴകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും, ഇവിടങ്ങളില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.  

tRootC1469263">

വിനോദസഞ്ചാരികളും പൊതുജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടികളെ ഒരു കാരണവശാലും ഇത്തരം സ്ഥലങ്ങളില്‍ തനിച്ച് ഇറങ്ങാന്‍ അനുവദിക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags