പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

nurse1
nurse1

പാലക്കാട് : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക ഒഴിവ്. 90 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ ഏഴിന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

ഏഴാം ക്ലാസാണ് യോഗ്യത. ആയുര്‍വേദ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2546260
 

tRootC1469263">

Tags