കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ജനുവരി 28 വരെയുള്ള ടൂര്‍ ഡയറി

google news
ksrtc

പാലക്കാട് :  കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളത്തേക്കും സൈലന്റ് വാലിയിലേക്കും രാവിലെ ആറിനും വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ചിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിനും മൂന്നാറിലേക്ക് ഉച്ചയ്ക്ക് 12 നും യാത്ര ആരംഭിക്കും. ബുക്കിങ്ങിന് ഫോണ്‍: 7012988534, 9995090216, 04912 520098. 

യാത്രാ തീയതിയും സ്ഥലവും പാക്കേജും ചുവടെ:

ഡിസംബര്‍ 27 - തിരുവൈരാണിക്കുളം - 570 രൂപ
ഡിസംബര്‍ 29 - തിരുവൈരാണിക്കുളം - 570 രൂപ
ഡിസംബര്‍ 31 - വയനാട് പുതുവത്സര യാത്ര - 3300 (രണ്ടു പേര്‍ക്ക്)
ജനുവരി 1 - തിരുവൈരാണിക്കുളം - 570 രൂപ
ജനുവരി 3 - തിരുവൈരാണിക്കുളം - 570 രൂപ
ജനുവരി 4 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 5 - തിരുവൈരാണിക്കുളം - 570 രൂപ
ജനുവരി 7 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 14 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 20 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 21 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 26 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 26 - വയനാട് ഡി.എല്‍.എക്‌സ് - 2920 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - മൂന്നാര്‍ ഡി.എല്‍.എക്‌സ് - 1550 (രണ്ടു പേര്‍ക്ക്)
ജനുവരി 27 - സൈലന്റ് വാലി - 1250 രൂപ
ജനുവരി 28 - നെല്ലിയാമ്പതി - 480 രൂപ
ജനുവരി 28 - സൈലന്റ് വാലി - 1250 രൂപ
 

Tags