തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

TEACHER
TEACHER

പാലക്കാട്  : തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കായിക വിദ്യാഭ്യാസ വിഷയത്തില്‍ ഗസ്റ്റ് അധ്യപക ഒഴിവുണ്ട്. അപേക്ഷ ജൂലൈ അഞ്ച് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.thrithalagovtcollege.edu.in ല്‍ ലഭിക്കും. ഇ-മെയില്‍ govtcollegethrithala@gmail.com, ഫോണ്‍: 0466 2270353

tRootC1469263">

Tags