ഗവ. വിക്ടോറിയ കോളജിൽ അതിഥി അധ്യാപക ഒഴിവ്

teacher

പാലക്കാട് :  ഗവ. വിക്ടോറിയ കോളജിൽ ബോട്ടണി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ളവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഓഗസ്റ്റ് 20ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. ഫോൺ: 8281716773.

Tags