പാലക്കാട് ജില്ലയിൽ പാചകവാതക ക്ഷാമം: വാർ റൂമുകൾ സജ്ജീകരിച്ചു

gas cylinder

പാലക്കാട് : പാചകവാതക ക്ഷാമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ/ താലൂക്ക് തലങ്ങളിൽ 24ഃ7 വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന വാർ റൂമുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.  ജില്ലാ സപ്ലൈ ഓഫീസിലും ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളിലുമാണ് വാർ റൂമുകൾ ആരംഭിച്ചത്.

പരാതികൾ അറിയിക്കാം

1.പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ്  - 0491 2505541, 8590178325
2.പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ് - 9188527792, 0491 2536872
3.ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസ് - 9188527782,9495761939
4.ആലത്തൂർ താലൂക്ക് സപ്ലൈ ഓഫീസ് - 9188527767
5. മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസ് - 9446514489
6. അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫീസ് - 9947514298
7. ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ് - 9895055669
8.പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ്  9188527764

വാണിജ്യ പാചകവാതക സിലിണ്ടർ ബുക്കിങ്ങിനായി ഉപഭോക്താക്കൾക്ക് http://www.lpgtrackerkerala.in/ പോർട്ടൽ ഉപയോഗപ്പെടുത്താമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Tags