പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസിൽ അറബിക് അധ്യാപക നിയമനം

teacher

പാലക്കാട് : പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പാർടൈം അറബിക് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 ന് രാവിലെ 10 നടക്കുമെന്ന് പ്രധാനഅധ്യാപിക അറിയിച്ചു.

Tags