ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി
Tue, 14 Mar 2023

മലപ്പുറം : സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള മലപ്പുറം ശിശു ക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മലപ്പുറം ലയണ്‍സ് ക്ലബ് അവരുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി. മലപ്പുറം ലയണ്‍സ് ക്ലബ് പ്രസിഡന്റ് വിനീഷ് മേനോന്‍, സെക്രട്ടറി ഗോപകുമാര്‍ കുറുപ്പത്ത്, വിജീഷ് കെ, മനീഷ് എം എ,, അഭയ കേന്ദ്രം മാനേജര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു