കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സായാഹ്നധര്‍ണ്ണ നടത്തി

കല്‍പ്പറ്റ : കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെമുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സായാഹ്നധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ..അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍ മുസ്തഫ അധ്യക്ഷതവഹിച്ചു റസാഖ് കല്‍പ്പറ്റ, യഹിയ ഖാന്‍, ടി. ഹംസ, സലീം മേമന, കെ. എം. തൊടി മുജീബ്, ജാസര്‍ പാലക്കല്‍,ഷാജി കുന്നത്ത്, അലവി വടക്കെതില്‍,എ. പി. ഹമീദ്,കെ കെ. കുഞ്ഞമ്മദ്, അഡ്വ. എ. പി. മുസ്തഫ,മുസ്തഫ കുഴിമ്പാട്ടില്‍,അസീസ് അമ്പിലേരി, അഡ്വ ടി. മൂസ , അംജദ് ചാലില്‍, ജാഫര്‍ ചെരിക്കതൊടി, പി. കുഞ്ഞുട്ടി,അഹമ്മദ്കുട്ടി ചോക്ലി ബാവ കൊടശ്ശേരി അസീസ് കുരുവില്‍,എ. പി.ഹംസക്കുട്ടി, മുഹമ്മദാലി കിളിയതില്‍,ജൈന ജോയ്, സാജിത മജീദ്,റൈഹാനത് വടക്കെതില്‍, പി. ശ്രീജ ടീച്ചര്‍ നൗഫല്‍ എമലി എന്നിവര്‍ പ്രസംഗിച്ചു. സി. കെ. നാസര്‍ സ്വാഗതവും പറഞ്ഞു