മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു
Fri, 17 Mar 2023

മലപ്പുറം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഓർത്തോ പീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് നടപടി.
അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എ.അബ്ദുൽ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.