അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം: പ്രതിഷേധ പ്രകടനം നടത്തി
Mar 15, 2024, 21:09 IST
മക്കരപ്പറമ്പ് : അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'മുസ്‌ലിം വിരുദ്ധ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആന്റി സി.എ.എ ദിനാചരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മക്കരപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
tRootC1469263">സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ, സി.എച്ച് അഷ്റഫ്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, നാസിബ് കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി.
.jpg)


