നാറാത്ത് സ്വദേശി ഷാർജയിൽ നിര്യാതനായി
Mar 6, 2025, 09:29 IST


നാറാത്ത് : ഒരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി സി.കെ മർഫിദ്.
ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. റാഫി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.