താഴെചൊവ്വയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

google news
ddd
 
തലശേരി: തലശേരി-  കണ്ണൂര്‍ ദേശീയ പാതയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം  അഞ്ജാതനെ ട്രെയിന്‍തട്ടിമരിച്ച നിലയില്‍ കണ്ടെത്തി.  ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അന്‍പതിനും അറുപതിനുമിടെയില്‍ പ്രായമുളളയാളാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags