നിലമ്പൂർ മുമ്മുളളി അർബൻ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ ഒഴിവ്

Doctors

മലപ്പുറം  : ദേശീയാരോഗ്യദൗത്യം മലപ്പുറം നിലമ്പൂർ മുമ്മുളളി അർബൻ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, സ്പെഷലിസ്റ്റ് ഡോക്ടർ ജനറൽ മെഡിസിൻ എന്നീ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ: 0483 2730313, 9846700711

Tags