ആരോഗ്യകേരളത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്

job vaccancy
job vaccancy

മലപ്പുറം : ആരോഗ്യകേരളത്തിൽ  മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ, അനുയാത്രയിൽ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടർ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്കും അനുയാത്രയിൽ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടർ, അനസ്‌തെറ്റിസ്റ്റ്  തസ്തികയിലേക്ക് നവംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2730313, 9846700711.

tRootC1469263">

Tags