താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താനൂർ ഗവ. കോളേജിൽ സീറ്റ് ഒഴിവ്
Aug 4, 2026, 19:34 IST
മലപ്പുറം : താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇന്റഗ്രേറ്റഡ് എം.എ മലയാളം ഒന്നാം സെമസ്റ്ററിൽ ഈഴവ (3), മുസ്ലിം (1), എൽ.സി (1), ഇ.ഡബ്ല്യു.എസ് (4), ഒ.ബി.എച്ച് (1), എസ്.സി (5), എസ്.ടി (2), സ്‌പോർട്‌സ് (1) വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്‌സിൽ സ്‌പോർട്‌സ് (2) വിഭാഗത്തിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം മുൻപായി അപേക്ഷിക്കണം. ഫോൺ: 9188900200.
.jpg)

