പുതുപ്പറമ്പിൽ ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ അധ്യാപക നിയമനം
Jul 21, 2025, 19:31 IST
മലപ്പുറം : പുതുപ്പറമ്പിൽ പ്രവർത്തിക്കുന്ന ഗവ. വനിതാ പോളിടെക്‌നിക് കോളേജിലേക്ക് കെമിസ്ട്രി, മെക്കാനിക്കൽ എൻജിനീയറിങ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, ബിടെക് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 8281784303.
tRootC1469263">.jpg)


