മലപ്പുറം ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസിൽ പ്രൊജക്റ്റ് എൻജിനീയർ നിയമനം
മലപ്പുറം ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസിൽ പ്രൊജക്റ്റ് എൻജിനീയർ നിയമനം
Oct 15, 2025, 19:42 IST
മലപ്പുറം : ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ബിടെക്/ബിഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് സഹിതം ഒക്ടോബർ 22ന് വൈകിട്ട് അഞ്ചിന് മുൻപായി സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ അപേക്ഷിക്കണം. ഫോൺ-0483 2736953.
tRootC1469263">.jpg)

