പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
May 16, 2026, 19:17 IST
മലപ്പുറം : പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30നും സ്‌കൂളിൽ നടക്കും. ഫോൺ-0483 2771999.
.jpg)

