നവകേരള സദസ്സ് : കൊണ്ടോട്ടി മണ്ഡല തല സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

google news
sg


മലപ്പുറം :  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കൊണ്ടോട്ടി മണ്ഡലംതല സംഘാടക സമിതി ഓഫീസ് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ എൻ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു 

Tags