മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ സയന്റിസ്റ്റ് നിയമനം
Aug 26, 2025, 20:23 IST
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയിന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29ന് രാവിലെ 10 ന് മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്ക് || ൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.
tRootC1469263">.jpg)


