മലപ്പുറത്ത് ബൂത്ത് ലെവൽ ഓഫീസർമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

election.jpg

മലപ്പുറം ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ്. ജില്ലയിൽ 2898 ബിഎൽഓമാരാണ് ഉള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകില്ല. ഡ്യൂട്ടി ഓർഡർ ലഭിച്ചവർ ഉടൻ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

tRootC1469263">

Tags