മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

accident-alappuzha

 മലപ്പുറം : എടവണ്ണപ്പാറ പള്ളിപ്പടിയിൽ കാറും ബൈക്കും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കുളം മൂച്ചിക്കൽ നാവുട്ടിയുടെ മകൻ സൈബേഷ് ആണ് മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു കാറിൻറെ മുൻഭാഗവും തകർന്നിരിക്കുകയാണ്.

tRootC1469263">

Tags