മലപ്പുറത്ത് ഐ.ടി.ഐ പ്രവേശന അപേക്ഷ ക്ഷണിച്ചു

admission
admission
മലപ്പുറം ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വർഷത്തെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ,ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നൽകേണ്ടത്. അവസാന തീയതി ജൂൺ 20. ഫോൺ: 0494-2967887.

Tags