പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ അതിഥി അധ്യാപക നിയമനം

teacher

മലപ്പുറം : പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 16 ന് രാവിലെ 10 ന് കോളെജിൽ നടക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത, യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ- 04933-227370, 9188900199.

Tags