ചെമ്മങ്കടവ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ യു ആലിക്കുട്ടി മാസ്റ്ററുടെ അനുശോചനയോഗം നടത്തി

കോഡൂർ : ചെമ്മങ്കടവ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും സാമൂഹിക സാംസ്കാരിക സ്പോർട്സ് രംഗങ്ങളിലെ നിറസാന്നിധ്യവുമായ യു.ആലിക്കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ അനുശോചനയോഗം സി എച്ച് സെന്റർ വൈസ് പ്രസിഡണ്ട് കെ എൻ എ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഒ എസ് പ്രസിഡന്റ് അബ്ദുൽ മജീദ് പൊന്മള അധ്യക്ഷത വഹിച്ചു ഭാരവാഹികളായ വരിക്കോടൻ അബ്ദുൽറഹൂഫ് എം പി മുഹമ്മദ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയെ പ്രതിനിധീകരിച്ച് പാലോളി ഹംസ സിപിഎം കെ പി നാസർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
പി കെ എസ് മുജീബ് ഹസൻ ഐ എൻ എൽ. കെഎൻ റസാക്ക് മാസ്റ്റർ.വെൽഫെയർ പാർട്ടി. കെ ടി ഹുസൈൻ കുട്ടി കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ. സുബൈർ മാസ്റ്റർ ഒറ്റത്തറ കേരള മുസ്ലിം ജമാഅത്ത്. പി പി നാസർ പിടിഎ പ്രസിഡണ്ട്. എം ടി ഉമ്മർ മാസ്റ്റർ കേരള പെൻഷനേഴ്സ് ലീഗ്.മുജീബ്റഹ്മാൻ എൻ കെ പ്രിൻസിപ്പൽ. ടി കബീർ മാസ്റ്റർ മുൻ പ്രിൻസിപ്പൽ. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ .മുൻപേ പ്രസിഡണ്ട് മാരായ എൻ കുഞ്ഞീതു. ഉസ്മാൻ ഷെരീഫ്. കോങ്കേ മഹല്ല് സെക്രട്ടറി ഫാസിർ പറവത്ത്. സ്കൂൾ മാനേജർ റഹൂഫ് എൻ കെ.ഹോക്കി പ്ലെയേഴ്സ് അസോസിയേഷൻ മുജ്തബ ചെമ്മൻകടവ്. കർഷകസംഘം പ്രസിഡന്റ് ജലീൽ മാസ്റ്റർ പുളിയാട്ടുകുളം തുടങ്ങിയവരും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അനുശോചനം അറിയിച്ചു സംസാരിച്ചു