ചീരങ്കടപ്പുറം ജി.എം.യു.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്

teacher
teacher

മലപ്പുറം  : ചീരങ്കടപ്പുറം ജി.എം.യു.പി. സ്‌കൂളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിൽ ഒഴിവുള്ള റിസോഴ്‌സ് അധ്യാപക/അധ്യാപിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഡിസംബർ ഒൻപതിന് രാവിലെ 10.30ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ ബി.എഡ് യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ് കോഴ്‌സ് പാസായവർക്കും അസാപ് സ്‌കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണനയുണ്ട്. ഫോൺ: 0483-2734888.

tRootC1469263">

Tags