പാലപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ അഭിമുഖം

Doctors

മലപ്പുറം : പാലപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ടിസിഎംസി രജിസ്ട്രേഷനും എംബിബിഎസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പുകളും ഹാജരാക്കണം. ഫോൺ: 04942 678397.
 

Tags