റേഷൻ കാർഡ് തരം മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു

ration card
ration card

മലപ്പുറം : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ മുൻഗണനേതര റേഷൻകാർഡ് ഉടമകൾ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 31 നകം അപേക്ഷിക്കണം.അസാപിൽ വിവിധ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
 

tRootC1469263">

Tags