വടകരയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Nov 12, 2025, 19:29 IST
വടകര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് (31) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രവരി 26 ന് വടകര ആശ ഹോസ്പിറ്റലിന് മുമ്പിലുണ്ടായ അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ലേഖ. സഹോദരൻ: അനുദേവ്.
tRootC1469263">.jpg)


