പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher
teacher

കോഴിക്കോട് :  പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ ഒമ്പതിന് രാവിലെ 10.30ന് നടക്കും. ഫോൺ: 9447892607, 8921262859.

കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 11ന് നടക്കും. ഫോൺ: 0495 2323962.

tRootC1469263">

Tags