മീഞ്ചന്ത ഗവ. വിഎച്ച്എസ് സ്‌കൂളിൽ അധ്യാപക നിയമനം

TEACHER

കോഴിക്കോട് : മീഞ്ചന്ത ഗവ. വിഎച്ച്എസ് സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത - പി.ജി, ബിഎഡ്, സെറ്റ്/നെറ്റ്. അഭിമുഖം സെപ്തംബർ 18 ന് രാവിലെ 11 മണിക്ക്. ഫോൺ - 9745996291.

Tags