കൊയിലാണ്ടി താലൂക്കിലെ ശ്രീ പന്തലായനി അഘോര ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം

job vaccancy
job vaccancy

കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ ശ്രീ പന്തലായനി അഘോര ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷൻ ഡി ബ്ലോക്കിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും അസി. കമീഷണർ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാ ഫോമുകൾ മലബാർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും.
 

tRootC1469263">

Tags