വനിത ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

admission

കോഴിക്കോട് : ചെങ്ങന്നൂർ സർക്കാർ വനിത ഐ.ടി.ഐയിലെ വിവിധ എൻ.സി.വി.ടി അംഗീകൃത ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പ്രവേശനം നേടണം. ഫോൺ: 04792457496, 9747454553.

Tags