കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയനം
Sep 18, 2025, 19:45 IST
കോഴിക്കോട് : കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽകാലികമായി ഫാർമസിസ്റ്റുമാരെ 179 ദിവസത്തേക്ക് നിയമിക്കുന്നു.
യോഗ്യത പ്ലസ് ടു, സർക്കാർ അംഗീകാരമുള്ള ഡി ഫാം/ബി ഫാം/എം ഫാം/ഫാം ഡി ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ട് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയും സഹിതം സെപ്തംബർ 19 നു രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോൺ - 0495 2365367.
.jpg)

