നാനോ ഫാർമിങ് അഗ്രിക്കൽചറൽ ഡ്രോൺ ഉദ്ഘാടനം ചെയ്തു

Nano farming agricultural drone inaugurated
Nano farming agricultural drone inaugurated

ആയഞ്ചേരി: കർഷകർക്ക് കുറഞ്ഞ നിരക്കിലും വേഗത്തിലും കൃഷിയിടങ്ങളിൽ കീടനാശിനികളും വളപ്രയോഗങ്ങളും നടത്താൻ ഉപയോഗിക്കാവുന്ന നാനോ ഫാർമിങ് അഗ്രിക്കൽചറൽ ഡ്രോൺ അയഞ്ചേരി പഞ്ചായത്തിലെ യുവാക്കളായ രമേഷ്, ശരത് കോട്ടപ്പള്ളി എന്നിവരുടെ കൂട്ടായ്മ വാങ്ങി. വാർഡ് മെമ്പർ നെജുമുന്നീസയുടെ അധ്യക്ഷതയിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

tRootC1469263">

വാർഡ് മെമ്പർമാരായ എ സുരേന്ദ്രൻ, ടിവി കുഞ്ഞിരാമൻ മാസ്റ്റർ, ലതിക പി എം,ഷൈബ മല്ലിവീട്ടിൽ,പ്രഫുൽ കൃഷ്ണൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള കണ്ണോത്ത് ദാമോധരൻ, കെ സോമൻ, ടി വി ഭരതൻ മാസ്റ്റർ, മുത്തു തങ്ങൾ,ബാബു മാസ്റ്റർ താനക്കണ്ടി, സുനിൽ പി, രമേശൻ,
കൃഷി ഓഫീസർ കൃഷ്ണ പ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ അജിത്,  എന്നിവർ ആശംസകൾ നേർന്നു. 

കെഎം വേണു മാസ്റ്റർ സ്വാഗതവും സുജിത്ത് രാമത്ത്നന്ദിയും പറഞ്ഞു.ചടങ്ങിൽ മുതിർന്ന കർഷകരായ കണ്ണചാണ്ടി കുഞ്ഞബ്ദുള്ള, നാരായണൻ വി മണിയൂര് എന്നിവരെ ആദരിച്ചു .

Tags