കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അഗ്നിസുരക്ഷ ടെക്‌നിഷ്യൻ നിയമനം

job

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസ്സിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എൽ.സി, കുറഞ്ഞത് ഒരു വർഷത്തെ ഫയർ & സേഫ്റ്റി കോഴ്സ്/ അംഗീകൃത ഡിപ്ലോമ / എൻ.സി.വി.ടി  കെ. ജി.സി.ഇ. കോഴ്സ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.ഉദ്ദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് 11.30 ന് ഐ. എം. സി. എച്ച്. സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.

Tags