കോഴിക്കോട് ലാബ് ഉടമ ഷോക്കേറ്റ് മരിച്ചു

shocked death

കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ഉടമ ഷോക്കേറ്റ് മരിച്ചു. പെരുവട്ടൂർ സ്വദേശി സുനിൽകുമാർ(50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. ലാബിലെ യുപിഎസിൽ നിന്ന് നേരിട്ട് ഷോക്ക് ഏൽക്കുകയായിരുന്നു.

Tags