കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആന്റ് എസ്എൽപി ഗ്രേഡ് II നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആന്റ് എസ്എൽപി ഗ്രേഡ് II നിയമനം
job vaccancy
job vaccancy

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സെന്റർ ഫോർ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി, ഇഎൻടി വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് ആന്റ് എസ്എൽപി ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്‌ നിയമനം നടത്തും. യോഗ്യത: ബിഎഎസ്എൽപി (ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ആർസിഐ രജിസ്‌ട്രേഷൻ. പ്രതിമാസം വേതനം: 36,000 രൂപ. പ്രായപരിധി: 18-39. ഉദ്യോഗാർത്ഥികൾ നവംബർ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിലെത്തണം. ഫോൺ: 0495 2355900.
 

tRootC1469263">

Tags